ടേക്ക് ഇറ്റ് ഫ്രം മീ...

എഴുത്തുക്കാരനാവാന്‍ ശ്രമിക്കുന്നില്ല; എഴുത്തുക്കാരനായി വേഷംകെട്ടുന്നില്ല...ഇതൊരു പങ്കിടലാണ്. ഓര്‍മ്മകള്‍... അറിഞ്ഞതും അനുഭവിച്ചതുമായ,കണ്ടത്, കേട്ടത്, വായിച്ചത്, വര്‍ത്തമാനകാലത്തുള്ളവ, ചിലത് മുന്‍പ് എപ്പോഴോ ഉള്ളത്... എന്നെ അത്ഭുതപ്പെടുത്തിയ ചിലർ, അവർ വെച്ചുനീട്ടിയ പാഥേയം.. ഏടുകള്‍.... ഒരോര്‍ത്തരോടും നന്ദി.. ഈ ബ്ലോഗും അതിലെ കുറിപ്പുകള്‍ക്കും അവരോടെല്ലാം കടപ്പെട്ടിരിക്കുന്നു...ഈ പങ്കിടലിനെ 'ടേക്ക് ഇറ്റ് ഫ്രം മീ' എന്ന് വിളിക്കാം.....

Saturday, 13 November 2010

Maavin chottile-Childrens Day 2010.wmv

Posted by Dinesh Menon at 13:23
Newer Posts Older Posts Home
Subscribe to: Posts (Atom)
കുട്ടിക്കാലം മുതൽ സ്വപ്നങ്ങളുടെ കൂട്ടിരിപ്പുകാരനായിരുന്നു ഞാന്‍. വിചിത്ര ഭാവനകളുടെ അലകലേറി അങ്ങനെ സഞ്ചരിച്ചു...ആകാശ പഥങ്ങള്‍ക്കപ്പുറം , പ്രകാശവേഗത്തില്‍- ആ കനവുകള്‍ കൊണ്ട് എന്‍റെ ബാല്യവും, കൗമാരവും യൗവനവും നിറച്ചു വെച്ചു. ആ സ്വപ്നങ്ങള്‍ ഞാന്‍ വെളിപെടുത്തിയിരുന്നത്...ആത്മാവ് തുറന്നിട്ട്‌, ഔപചാരികതകള്‍ ഇല്ലാത്ത സൗഹൃദകൂട്ടങ്ങളില്‍ മാത്രം.! ഇപ്പോഴും മനസ്സ് പറയുന്നു, എനിക്ക് നിങ്ങളോട് ഒരുപാടു പറയാന്‍ ഉണ്ടെന്നു..... പറയാന്‍ വിട്ടു പോയ പലതും....ആ മയില്‍ പീലി തുണ്ടുകളാണിവ...!

My all time fav. film director...

My all time fav. film director...

Blog Archive

  • ►  2018 (1)
    • ►  October (1)
  • ►  2016 (2)
    • ►  November (1)
    • ►  August (1)
  • ►  2015 (4)
    • ►  September (1)
    • ►  July (2)
    • ►  June (1)
  • ►  2013 (1)
    • ►  October (1)
  • ▼  2010 (24)
    • ▼  November (1)
      • Maavin chottile-Childrens Day 2010.wmv
    • ►  October (1)
    • ►  September (5)
    • ►  August (4)
    • ►  April (6)
    • ►  March (7)

Pages

  • Home

About Me

My photo
Dinesh Menon
Associate Director of Mumbai Police, How Old Are You, 36 Vayathinile, School Bus **School Chairman-SCGVHS-Cochin, Graduation from Cochin College-25th Year Magazine Editor, Union Chairman 1993, MG University Union Councillor 1994, Malayala Manorama Campus Line winner in Film Script, writer and speaker. Works:Pashchatalam, Nargis, Oru Minnayam pole, Athinumappuram (scripts) Mahadamtram, Thulavrasham,Godse, Aswatamavinte andya prayaanam, Nizhalkuttu,Shesham Vellithirayil (Novels)
View my complete profile
Simple theme. Theme images by luoman. Powered by Blogger.